
അതിവേഗ-അതിദൂര മിസൈലുകളും സൂപ്പര്‍സോണിക് വിമാനങ്ങളും നിര്‍മ്മിക്കുമ്പോഴും നമ്മുടെ നാട്ടിലെ നിരത്തുകളില്‍ പലയിടത്തും കാണാം താങ്ങാവുന്നതിലധികം ഭാരവും കെട്ടിവലിച്ച് നീങ്ങുന്ന ഈ മിണ്ടാപ്രാണികളെ.
മുതുകില്‍ വീഴുന്ന അടിയേറ്റ് പുളഞ്ഞ് വേച്ച് നടക്കുന്ന വണ്ടിക്കാളകള്‍,
മുതുകില്‍ വീഴുന്ന അടിയേറ്റ് പുളഞ്ഞ് വേച്ച് നടക്കുന്ന വണ്ടിക്കാളകള്‍,
ശിലായുഗത്തിന്റെ അവശേഷിപ്പുകള്‍.
വണ്ടിക്കാളകള്‍
ReplyDeleteഇവരാണ് ചിലരുടെ ജീവിതം നിയന്ത്രിക്കുന്നത്. ഇവരെക്കൊണ്ട് ഭാരം എടുപ്പിക്കാതെ, ചിലരുടെ ജീവിതഭാരം കുറയുന്നുണ്ടാവില്ല.
ReplyDeleteചിത്രം നന്നായിട്ടുണ്ട്.
പടിപ്പുരേ,
ReplyDeleteതോളത്തു ഘനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി
കാളകള്‍ മന്ദം മന്ദം ഇഴഞ്ഞു നീങ്ങീടുന്നു
മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി-
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പൂ കൂനിക്കൂടി..
ഇതു കണ്ടിട്ട് പണ്ടുപഠിച്ച ഈ ഗാനം ഓര്‍മ്മ വരുന്നു മാഷേ :)
:(
ReplyDeleteമന്ദം മന്ദം തോളോടുതോളിരുമ്മി. നയിസ്.!!
ReplyDelete