വിരുന്നുകാര്‍
Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...




പക്ഷി നിരീക്ഷകര്‍ക്കും പക്ഷി പിടുത്തക്കാര്‍ക്കും.
ReplyDeleteചാത്തനേറ്:
ReplyDeleteപക്ഷിപിടുത്തക്കാരനെ നിരീക്ഷിക്കാനാ രസം.
ഇതെവിടാ സ്ഥലം?
ഓടോ:
ചാത്തനെ പിന്നേം ആര്‍ത്തിപ്പണ്ടാരം ന്ന് വിളിക്കാന്‍ ഒരു ചാന്‍സ് ഇട്ടിട്ടുണ്ട് ഇവിടെ :)
ഇതെവിട്യാ സ്ഥലം? വെള്ളത്തിലേക്കിറങ്ങിയാല്‍ നമ്മളേം പിടിക്കില്ലേ?
ReplyDelete:)
ReplyDeleteഇത് മൈസൂറിനടുത്തുള്ള രംഗന്‍തിട്ടു പക്ഷി സങ്കേതത്തില്‍ നിന്നുള്ള കാഴ്ചകളാണ്. വിരുന്നുകാരുടെ ബഹളമാണ് ഇപ്പോഴവിടെ. വെള്ളത്തിലും പാറക്കെട്ടുകള്‍ക്കുമിടയിലുമൊക്കെയായി വേട്ടക്കാരും ധാരാളം.
ReplyDeleteസു, വെള്ളത്തിലേയ്ക്കിറങ്ങിയാല്‍ എപ്പോ തീര്‍ന്നൂന്ന് ചോദിച്ചാമതി :)
കുട്ടിച്ചാത്തന്‍, തറവാടി :)
അവസാനത്തെ പടമെത്തിയപ്പോള്‍ അറിയാതെ വിളിച്ചു പോയി ‘ഹെന്‍റമ്മോ’ :)
ReplyDeleteകലക്കിയിട്ടുണ്ട് മാഷേ...
ReplyDeleteനല്ല പൊളിപ്പന്‍ പടം മാഷേ...
ReplyDeleteപക്ഷി നിരീക്ഷണക്കാരെ പക്ഷിപിടുത്തക്കാരന്‍ പിടിക്കാതിരിക്കാന്‍ സൂക്ഷിക്കേണ്ടി വരും :)
unsdjtqw ആരെക്കൊല്ലാനാ മാഷേ ഈ വേവേ
അഗ്രൂ, ഇത്തിരി, മനൂ, ജി.മനൂ :)
ReplyDeleteകൊള്ളാം പടിപ്പുരേ
ReplyDelete