
ഒരു ആറ് വയസ്സുകാരിയോടാണിത് ചെയ്തിരിക്കുന്നത്. അതും നീതിന്യായത്തിന്റെ സൂക്ഷിപ്പുകാര്‍.
കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല.
ഞാന്‍ ലജ്ജിക്കുന്നു, പ്രതിഷേധിക്കുന്നു.
അവലംബം:ഡെക്കാന്‍ ഹെറാള്‍ഡ്
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല
ReplyDeleteപ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു...
ReplyDeleteനിയമപാലകരുടെ കുപ്പായത്തിന് അര്‍ഹതയില്ലാത്ത ചെകുത്താന്മാര്‍........പ്രതിഷേധമല്ല.മുറിപത്തലാണ് ഇവന്മാര്‍ക്ക് അഭികാമ്യം.
ReplyDeleteകാക്കിക്കുള്ളിലെ കാട്ടാളന്മാരുടെ പൈശാചികതയോട് നമുക്ക് പ്രതിഷേധിക്കുകയെങ്കിലും ചെയ്യാം.
ReplyDeleteപ്രതിഷേധത്തില്‍ പങ്കു ചേരുന്നു
ReplyDeleteഞാനും.
ReplyDeleteഅപലപിക്കുന്നു
ReplyDeleteഞാനും പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
ReplyDeleteപ്രതിഷേധിയ്കുന്നു
ReplyDeleteകഷ്ടം..!
ReplyDeleteഅപലപനീയം.
ReplyDelete