പടനിലങ്ങളും ശവപ്പറമ്പുകളും മാറി മാറി കടന്നിട്ടും ആര്‍ത്തിതീരാത്ത ആവര്‍ത്തനം.
യുദ്ധങ്ങളുടെയും പലായനങ്ങളുടെയും കഥ തന്നെയാണു മനുഷ്യ ചരിത്രം.
ഇല്ലാത്ത ശത്രുവിനെ വകവരുത്താന്‍ ഓരോ മനുഷ്യനും അവന്റെയുള്ളില്‍ ഒരു ആയുധം ഒളിച്ച് വച്ചിരിക്കുന്നു, മഹായുദ്ധങ്ങളില്‍ നിന്നും വിഭജനങ്ങളില്‍ നിന്നും തിരിച്ചറിവുകളുണ്ടാവാതെ പോയ, ചിന്താശേഷി നഷ്ടപ്പെട്ടുപോയ പടുജന്മങ്ങള്‍.
അയ്‌ലന്‍, മകനേ, നിനക്കായി മനുഷ്യര്‍ പൊഴിക്കുന്ന ഈ മുതലക്കണ്ണീര്‍ നീ കണ്ടില്ലെന്ന് നടിക്കുക.

No comments:
Post a Comment