Wednesday, December 07, 2011

തൊട്ടുപോകരുത്


അഭിപ്രായം പറയുവാനുള്ള എന്റെ സ്വാതന്ത്രത്തെ.

ലക്ഷങ്ങൾ ജീവത്യാഗം ചെയ്തും സഹനസമരം ചെയ്തും നേടിയ എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നത് ആരായാലും, എന്തിന്റെ പേരിലായാലും ഞാൻ എതിർക്കുക തന്നെ ചെയ്യും.

“നിങ്ങളുടെ ആശയങ്ങൾക്ക് ഞാൻ എതിരായിരിക്കാം, എന്നാൽ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്” – വോൾടയർ

ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന് നിയന്ത്രണം പരിഗണനയിൽ - മാതൃഭൂമി

1 comment:

  1. പ്രിയപ്പെട്ട സുഹൃത്തേ,
    അഭിപ്രായ സ്വാതന്ത്ര്യം എന്നും നമ്മള്‍ മാനിക്കണം!ഈ ലേഖനം ഷെയര്‍ ചെയ്തതിനു വളരെ നന്ദി..!
    സസ്നേഹം,
    അനു

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...