Wednesday, March 30, 2011

കഷ്ടം



സംഭവം എന്തുമാകട്ടെ, പ്രായവും പക്വതയുമുള്ള, ജനപ്രതിനിധിയും മന്ത്രിയും വരെയായിട്ടുള്ള ഒരാൾ, തുറന്ന സദസ്സിൽ ആളുകൾക്കും ക്യാമറയ്ക്കും മുന്നിലിരുന്ന് രാഷ്ട്രീയത്തിന്റെ പേരിൽ ഇങ്ങിനെ പൊട്ടിക്കരയാമോ!

എന്തായിരിക്കും ഇതിന്റെയൊക്കെ ഒരു മന:ശ്ശാസ്ത്രം?

സുദീർഘമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ ചരിത്രം കാലം എങ്ങിനെയാവും രേഖപ്പെടുത്തുക! 

No comments:

Post a Comment

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...