ക്രാഫ്റ്റ് വില്ലേജ്
'സർഗ്ഗാലയ' കേരള ശില്പ ഗ്രാമം, ഇരിങ്ങൽ, വടകര
കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാരുടെ വീര സാഹസിക കഥകളുറുങ്ങന്ന ഇരിങ്ങൽ പുഴയുടെ തീരത്ത് കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ കീഴിൽ പതിനഞ്ച് കോടിയോളം ചിലവിട്ട് പണി കഴിപ്പിക്കുന്ന ക്രാഫ്റ്റ് വില്ലേജ് - ‘സർഗ്ഗാലയ കേരള ശില്പ ഗ്രാമം’
കരകൗശല, കൈത്തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും, അവിടെ വച്ച് തന്നെ വിറ്റഴിക്കുവാനും സൗകര്യമൊരുക്കുന്ന ഈ മഹത് സംരഭം മലബാറിലെ ടൂറിസം വികസനത്തിൽ ഒരു വൻ ചുവടുവയ്പ് തന്നെയാവും.
പണിയെടുക്കുവാനുള്ള മുറികൾ, ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപ്പനയ്ക്കുമയുള്ള വിശാലമായ ഷോറൂം, കോൺഫ്രൻസ് ഹാൾ, ഡൈനിംഗ് ഹാൾ, ഓപ്പൺ എയർ തിയേറ്റർ, ബോട്ട് ജെട്ടി, വാച്ച് ടവർ, കെട്ടിടങ്ങളെ കൂട്ടിയിണക്കിയുള്ള നടപ്പാതകൾ, പുൽപ്പരപ്പുകൾ തുടങ്ങി പണി പൂർത്തിയായി കഴിയുമ്പോഴേക്കും ആരെയും ആകർഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി തീരും ‘സർഗ്ഗാലയ’ എന്നത് തീർച്ച.

ഇരിങ്ങൽ പുഴ
ശില്പ ഗ്രാമത്തിലേയ്ക്ക്
വിദൂര വീക്ഷണം
വർക്ക് ഇൻ പ്രോഗ്രസ്സ്
ഇടനാഴി
പെയിന്റിംഗ്
വെങ്കല ഉത്പന്നങ്ങൾ
നാഴി
കൈത നാരു കൊണ്ടുള്ള പണിത്തരങ്ങൾ. കംബളങ്ങൾ, ബാഗുകൾ...
കയർ ചവിട്ടി നിർമ്മാണം
നെയ്ത്ത്, നെയ്ത്തുൽപ്പന്നങ്ങൾ
ക്ളേ മോഡലിംഗ്
കാഴ്ചകൾ അതിസമ്പന്നം!
മരത്തിൽ കൊത്തു പണി ചെയ്യുന്ന ശില്പി.
(ആ ജനലിലൂടെ ഒന്ന് എത്തി നോക്കൂ....)
(ആ ജനലിലൂടെ ഒന്ന് എത്തി നോക്കൂ....)
ഊഞ്ഞാൽ, ആട്ടു കട്ടിൽ...
മുള ഉത്പന്നങ്ങൾ
ഉൾക്കാഴ്ചകൾ

സർഗ്ഗാലയ കേരള ശില്പ ഗ്രാമം, വടകരയ്ക്കടുത്ത് ഇരിങ്ങൽ പുഴയുടെ തീരത്ത്.
ReplyDeleteവളരെ നന്നായിരിക്കുന്നു കൂടുതല്‍ അറിയുവാന്‍ താല്പര്യം ഉണ്ട്.
ReplyDeletepaarppidam@gmail.com