Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...
സൂപ്പര്‍ മാഷേ...
ReplyDelete:)
ഇതും കൂടി ഇരിയ്ക്കട്ടേ...
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും...
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു...
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു...
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍...
തിരപുല്‍കും നാടെന്നെ തിരികേ വിളിക്കുന്നു
ഇള വെയിലിന്‍ മധുരക്കിനാവായ് ...
പുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും...
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു ...
:-)
ReplyDeleteഞാനും കൊതിക്കാറുണ്ടെന്നും...
ReplyDeleteഇതൊക്കത്തന്നെ മാഷെ തിരികെപ്പോരുമ്പോള്‍ നെഞ്ച് പറിഞ്ഞു പൊരുന്നതുപോലെ തോന്നുന്നത്..!
ReplyDeleteകണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല..!
കൊതിപ്പിക്കല്ലേ...
ReplyDelete"തീര്‍ച്ചയായും...
ReplyDeleteഇതൊക്കെ
തിരിച്ചുവരവിന്
പ്രേരിപ്പിച്ചില്ലെങ്കിലല്ലേ..
മാഷേ..
അത്ഭുതമുള്ളൂ..
നല്ല പടങ്ങള്‍..."
"തീര്‍ച്ചയായും...
ReplyDeleteഇതൊക്കെ
തിരിച്ചുവരവിന്
പ്രേരിപ്പിച്ചില്ലെങ്കിലല്ലേ..
മാഷേ..
അത്ഭുതമുള്ളൂ..
നല്ല പടങ്ങള്‍..."
:)
ReplyDeleteശ്രീ, സൂര്യോദയം, ഒറ്റമുലച്ചി, കുഞ്ഞൻ, വാൽമീകി, അമൃത, ആഷ :)
ReplyDelete