അന്നൊക്കെ സ്കൂള്‍ വിട്ട് നേരെ അമ്പലപ്പറമ്പിലേയ്ക്ക് ഒരു ഓട്ടമാണ്.
അവിടുന്നാണ് കഥകള്‍ കേള്‍ക്കുക;
ഇക്കൊല്ലം മൃഗശാലയില്‍ ആഫ്രിക്കന്‍ ചിമ്പന്‍സിയുണ്ട്, സര്‍ക്കസില്‍ ഗോളത്തിനുള്ളില്‍ ചുറ്റുന്ന ബൈക്കോട്ടക്കാരുണ്ട്, പാമ്പിന്റെ ഉടലും മനുഷ്യന്റെ മുഖവുമുള്ള അത്ഭുത ജീവിയുണ്ട്, മരണക്കിണറില്‍ ബൈക്കുകളെ കൂടാതെ ഒരു മാരുതി കാറും ചുറ്റാനുണ്ട്....
ഉത്സവത്തലേന്ന്...
ReplyDeleteനഷ് ടപെടലിന്റെ നല്ലൊരോര്‍മ്മ
ReplyDeleteമാഷേ,
ReplyDeleteനന്ദി....
നാട്ടില്‍ നിന്നും വിട്ടുനിന്നിട്ട് 2 വര്‍ഷത്തോളമായി വീണ്ടും ഉത്സവപ്പറമ്പിനെ ഓര്‍ത്തു.... നന്ദി...
:)
ആഹാ! കലക്കി മാഷെ ചിത്രങ്ങള്. അതിനപ്പുറം വിവരണങ്ങള്. ഒരു പാടു വര്‍ഷങ്ങള്‍ക്കു മുമ്പിലേക്ക് പെട്ടെന്നോടിപ്പോയി. ഉത്സവത്തലേന്നും, ഉത്സവപ്പിറ്റേന്നും മറക്കാന്‍ പറ്റില്ല മനസ്സീന്ന്. നന്ദി.
ReplyDeleteആഹാ! കലക്കി മാഷെ ചിത്രങ്ങള്. അതിനപ്പുറം വിവരണങ്ങള്.
ReplyDeleteനഷ് ടപെടലിന്റെ നല്ലൊരോര്‍മ്മ