പഴയ ചില ഓര്‍മകളെ ഭ്രാന്തമായി പിന്തുടര്‍ന്ന് ചിലപ്പോള്‍ നാമെത്തിച്ചേരുന്നത് നമ്മെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വശ്യസുന്ദരമായിരുന്ന ആ നാള്‍ വഴികളില്‍ തന്നെ.
ബോധാബോധങ്ങളുടെ അസന്തുലനങ്ങള്‍ക്കിടയില്‍ പിന്നീടെപ്പോഴെങ്കിലുമാണു തിരിച്ചറിവുണ്ടാകുക-
ഒന്നുമില്ല, ഒരു കുന്തവുമില്ല,
എല്ലാം വെറും മായക്കാഴ്ചകള്‍ എന്ന്.
ഒന്നുമില്ല, ഒരു കുന്തവുമില്ല,
എല്ലാം വെറും മായക്കാഴ്ചകള്‍ എന്ന്.
No comments:
Post a Comment