‘....രാവിലെ ആറുമണിക്ക് ഡ്യൂട്ടിക്ക് കേറും. പിന്നെ മൂന്നുമണിവരെ നിർത്താതെ പണിയാണ്. സപ്ലൈക്ക് തിരക്കില്ലെങ്കിൽ കിച്ചണിൽ സഹായിക്കാൻ നിക്കണം. ഉച്ച ഭക്ഷണവും കഴിച്ച് നാല്മണിയോടെ മുറിയിൽ വന്ന് രണ്ട്മണിക്കൂർ ഉറങ്ങാൻ കിട്ടും. ചിലപ്പോ ടിവിയിൽ സിനിമയൊക്കെ നോക്കി ഉറങ്ങിയില്ല എന്നും വരും. വൈകീട്ട് 6 മണിക്ക് പിന്നേം ഡ്യൂട്ടിക്ക് കേറണം. അത് രാത്രി പന്ത്രണ്ട് മണിവരെ നീളും. ഒരിടത്ത് ഇരുന്ന് ഒരു ചായകുടിക്കാൻ പോലും സാവകാശമില്ല. പിന്നെ ഹോട്ടൽ മുഴുവനും ക്ലീൻചെയ്ത് മുറിയിലെത്താൻ പുലർച്ചെ 2മണി. കുളികഴിഞ്ഞ് കുറച്ച്നേരം ഇരുന്ന് ഉറങ്ങാൻ കിടക്കും....’ (ഗൾഫുകാരന്റെ അപ്രകാശിത ആത്മകഥയിൽ നിന്നും)
Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...
No comments:
Post a Comment