മുപ്പത്തിരണ്ട് ലക്ഷത്തോളം കേരളിയരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം മാറ്റിപണിയാൻ ഇനിയും വൈകിക്കുന്നത് ആത്മഹത്യപരമാണ്, ജീവിക്കാനുള്ള ഓരോ പൌരന്റെയും അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമാണ്.
ഭീതിയുടെ നിഴലിൽ, മരണമെങ്കിൽ അതുതന്നെ എന്ന് പ്രഖ്യാപിച്ച് കുടുംബത്തിനും കുഞ്ഞുങ്ങൾക്കുമൊപ്പം നിസ്സഹായരായി നിൽക്കുന്ന ജനങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരാണ്. കേരളം ഒരു വൻ ദുരന്തത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ബാധ്യതയാണ്.
Rebuild Mullaperiyar മൂവ്‌മെന്റിന് എന്റെ എല്ലാ പിന്തുണകളും.
Sign a petition

ലക്ഷക്കണക്കിനു് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ പ്രശ്നത്തിനു് കഴിയുന്നതും വേഗം ഒരു പരിഹാരമുണ്ടാവുമെന്നു ആശിക്കാം.
ReplyDelete