Wednesday, October 10, 2007

ഈദ് മുബാറക്ക്


‘എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത്‌ തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക്‌ നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ‘


പെരുന്നാളാശംസകള്‍

8 comments:

  1. എല്ലാവര്‍‌ക്കും പെരുന്നാളാശംസകള്‍‌!
    :)

    ReplyDelete
  2. ബാല്യകാലത്ത് പെരുന്നാളിനെ വരവേല്‍ക്കുന്ന ആ വികാരം അനിര്‍‌വചനീയൊന്ന് തന്നെ!.
    ഒരു നോമ്പ്‌ നോറ്റാല്‍ അമ്പതു പൈസ എന്ന തായിരുന്നു പണ്ട് ഞാനും ഉപ്പയും തമ്മിലുള്ള കരാറ്.

    ഇരുപത്തേഴാം രാവ് കഴിഞ്ഞാല്‍ പൈസയുടെ വരവ് തുടങ്ങും.ഇടക്ക് വിട്ടുപോയ നൊമ്പിന്‍‌റ്റെ പൈസയും ഉപ്പ തരുന്നതോടെ നല്ല പണക്കാരനയിട്ടുണ്ടാകും ഞാന്‍ ;)

    പള്ളി പിരിഞ്ഞതിനു ശേഷം ഇരിമ്പിളിയത്തേക്കുള്ള യത്രക്കിടക്ക് മുരളിയിലോ , ഗോവിന്ദയിലോ , മീനയിലോ ഒരു സന്ദര്‍ശനവും കഴിഞ്ഞ് പോകുന്നതൊക്കെ ഒര്‍ത്തു :)

    എല്ലാവര്‍ക്കും ചെറിയ പെരുന്നാളാശംസകള്‍.

    തറവാടി,
    വല്യമ്മായി.

    ReplyDelete
  3. ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍!

    ReplyDelete
  4. എല്ലാ ബൂലോകര്‍ക്കും സഹയാത്രികന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

    :)

    ReplyDelete
  5. ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...
    :)

    ReplyDelete
  6. ചെറിയ പെരുന്നാള്‍ ആശംസകള്‍

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...