സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം ഒരുപാട് അംഗീകാരങ്ങള്‍ നേടിയ ഒരു കവിയുടെ ജീവിതത്തെക്കുറിച്ച് ഇന്നലത്തെ ഹിന്ദുവില്‍ വന്ന വാര്‍ത്ത.
തീക്കുനി എന്ന് പറയുന്ന സ്ഥലം കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്താണ്. ഞാനും ഒരു വടകരക്കാരന്‍. കണ്ടിട്ടില്ലെങ്കിലും പവിത്രനെക്കുറിച്ച് നേരത്തേതന്നെ കേട്ടിട്ടുണ്ട്.
ഈ വാര്‍ത്ത കാണാത്തവര്‍, സ്വന്തം ജീവിതാനുഭവങ്ങളുടെ നെരിപ്പോടിലിരുന്ന് കവിതകളെഴുതുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച് ഇവിടെ വായിക്കുക.
ഇങ്ങിനെയും ഒരു കവി ജീവിച്ചിരിക്കുന്നു എന്നറിയാന്‍ വേണ്ടിയെങ്കിലും.
Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...
ഈ വാര്‍ത്ത കാണാത്തവര്‍, സ്വന്തം ജീവിതാനുഭവങ്ങളുടെ നെരിപ്പോടിലിരുന്ന് കവിതകളെഴുതുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച് ഇവിടെ വായിക്കുക.
ReplyDeleteഒരു പക്ഷെ കവിതകള്‍ ഉണ്ടാകുന്നത് കനവുകളില്‍ നിന്നായിരിക്കണം!കവികള്‍ കിനാവു കാണുന്നവരും...
ReplyDelete