പരിചയപ്പെട്ടതിന്ന് ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം,
പിരിഞ്ഞതിന്ന് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം,
അവസാനമായി കണ്ടതിന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം,
ഇപ്പോള്‍ വല്ലപ്പോഴെങ്കിലും ഓര്‍മ്മപുതുക്കാന്‍ തുടരുന്ന ഫോണ്‍ വിളികളില്‍ ഇന്നലെ അവള്‍ ചോദിച്ചു-
"അന്ന് താന്‍ എന്നെ പ്രണയിച്ചിരുന്നോ?"
Wednesday, October 18, 2006
Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...
"അന്ന് താന്‍ എന്നെ പ്രണയിച്ചിരുന്നോ?"
ReplyDeleteഹവൂ... ഇപ്പോഴെങ്കിലും ചോദിച്ചല്ലോ..
ReplyDeleteനന്നായിരിക്കുന്നു.
പ്രണയത്തെ പടിപ്പുരയ്ക്ക് പുറത്ത് നിര്‍ത്തിയതാരായിരുന്നു? താങ്കളൊ, അവളൊ ?
ReplyDeleteഎന്തായാലും പിരിഞ്ഞിട്ട് ഇങ്ങനെ ചോദിച്ചത് നന്നായി.കെട്ടി നാലു കുട്ടികളുണ്ടായിട്ട് ഈ ചോദ്യം ചോദിച്ചിരുന്നെങ്കിലോ
ReplyDeleteഇനി ഉത്തരം കിട്ടിയാല്‍ തന്നെ അതു ശരിയാകണമെന്നുണ്ടോ പടിപ്പുരേ.
ReplyDeleteനന്നായിരിക്കുന്നു.
മധുരിക്കുന്ന ഒരോര്‍മ്മയെക്കാളും വേദനിക്കുന്ന ഒരു നഷ്ടസ്വപ്നത്തെ താലോലിക്കാനാണ് നാം കൂടുതലാഗ്രഹിക്കുന്നത് അല്ലേ.
ReplyDelete-പാര്‍വതി.
അനുസരിക്കാത്ത പടയാളികളെക്കാള്‍ അപകടകാരികളാണ് സംശയിക്കുന്നവര്‍
ReplyDeleteഇപ്പോള്‍ നമുക്കും സംശയമായി അല്ലേ?
ReplyDeleteഞാന്‍ ഇവിടെ ഇപ്പോഴും ആ വിളിക്കായി കാത്തിരിക്കുന്നു.
ReplyDeleteആരേലും വിളിക്കുമോ എന്നെ??????
ഇത്തിരീ-കാലഹരണപ്പെട്ട ചോദ്യം
ReplyDeleteഅത്തീ-ഇനിയയതിന്ന് പ്രസക്തിയില്ല
വല്ല്യമ്മായി പറഞ്ഞത് നേര്
വേണൂ-ഇവിടെ ആ ചോദ്യത്തിന് മാത്രമേ പ്രാധാന്യമുള്ളൂ
പാര്‍വ്വതീ-ശരിയാണ്, നഷ്ടങ്ങളും ഇന്നലെകളും ചിലപ്പോള്‍ നമ്മള്‍ വല്ലാതെ ആഗ്രഹിക്കുന്നു.
കര്‍ണ്ണന്‍-എന്തിനിപ്പോഴിങ്ങനെയൊരു സംശയം. അല്ലേ?
പയ്യന്‍സ്-ആ സംശയം അങ്ങിനെതന്നെ നില്‍ക്കട്ടെ
സുല്‍-കാതോര്‍ത്തിരിക്കൂ.എവിടെയോ ഒരു വിളി കേള്‍ക്കുന്നില്ലേ..
പടിപ്പുര ഇതുവരേം ഉത്തരം പറഞ്ഞില്ല!
ReplyDelete‘താങ്കള്‍ അവളെ പ്രണയിച്ചിരുന്നോ’ :)
നന്നായിരിക്കുന്നു.
അടിപൊളി :)
ReplyDeleteകര്‍ണ്ണന്റെ കമന്റാണിക്കവിതയ്ക്കെന്റെ ഉത്തരം
ReplyDeleteഇനിയും 17 വര്‍ഷം കഴിയണമോ എനിക്ക് ഈ ചോദ്യമൊന്ന് കേള്‍ക്കാന്‍. എന്നിട്ട് വേണം തോക്കുഗോപിയുടെ ഒരു ഡയലോഗ് അടിക്കാന്‍ (ഫ്ഫ് പുല്ലേ). വെറുതെയല്ല ഇബ്രുവും ആദിത്യനും എനിക്ക് മഞ്ഞക്കിളിയില്‍ മെംബര്‍ഷിപ്പ് തരാഞ്ഞേ ;)
ReplyDeleteതാന്‍ എന്നെ പ്രണയിച്ചിരുന്നു അല്ലേ? എന്ന് ചോദിച്ചില്ലല്ലോ. ഭാഗ്യം.
ReplyDeleteരാജ്, സു-
ReplyDeleteതിരിച്ചറിയാത്ത പ്രണയം ഗതികിട്ടാത്ത ആത്മാവുപോലെയാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.
(ഇനി ഞാന്‍ തന്നെയാണൊ, എന്തോ)
അതായതàµâ€Œ ഞാനàµâ€ പറഞàµà´žàµà´µà´¨àµà´¨à´¤àµâ€Œ à´…à´ªàµà´ªàµ‹à´³àµâ€ ഞാനàµâ€ à´Žà´¨àµà´¤à´¾à´£àµ പറഞàµà´žàµâ€Œ വനàµà´¨à´¤àµâ€Œ.AYêiYú EïŸqðdçsiñªöYêªñù
ReplyDeleteഅതായത് നിങ്ങളീപ്പറയുന്നതൊന്നും...
ReplyDelete