Monday, February 07, 2011

കേരള പോലിസിനോട് ഒരു അപേക്ഷ

ഇന്ത്യൻ നിമയമം അനുശാസിക്കുന്ന പരമമായ ശിക്ഷയായ തൂക്കി കൊല്ലലിലൂടുള്ള മരണം പോലും അവൻ അർഹിക്കുന്നില്ല.

ഒരു മനുഷ്യനു എത്രത്തോളം ക്രൂരനാവാമെന്നതിനു നമ്മുടെ മുന്നിൽ പകൽ പോലെയുള്ള തെളിവാണു അവൻ. ഓടുന്ന വണ്ടിയിൽ നിന്നും തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ ആ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോയി മാനഭംഗപ്പെടുത്തി ജീവനെടുത്തവൻ.

മരണത്തിലേയ്ക്കുള്ള വഴി എന്തെന്ന് അവനെ അറിയിക്കണം. ശരീരത്തിലെ ഓരോ അണുവിലും വേദനകൊണ്ടവൻ പുളയണം. കേരള പോലിസിനു അറിയാവുന്നതും ഇനി പരീക്ഷിക്കാവുന്നതുമായ സകല മർദ്ദന മുറകളിലൂടെയും ജീവനെടുക്കാതെ അവനെ കൊണ്ടു പോകുക. വേദന തിന്ന് മരിച്ച് ജീവിക്കണം, ആ മഹാ പാതകി.

ഇതൊരു അപേക്ഷയാണു. 

2 comments:

  1. ഇതൊരു അപേക്ഷയാണു

    ReplyDelete
  2. ഈ കാലത്തിലാണല്ലോ നമ്മളും ജീവിക്കുന്നതെന്നോർത്ത് നമുക്കു ലജ്ജിക്കാം.

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...