Tuesday, August 12, 2008

മട്ക്കേരിയിൽ മഴ പെയ്യുകയാണ്

മട്ക്കേരിയിൽ മഴ പെയ്യുകയാണ്.

രാജ സീറ്റിൽ നിന്നും മുന്നിലെ താഴ്വരയിലുള്ള ചെറിയ ചെറിയ കുന്നുകളിലേയ്ക്ക് വലിഞ്ഞ് കേറി ചെന്നാൽ കാറ്റും മഞ്ഞും മഴയും ഏത് നിമിഷവും വന്ന് പൊതിഞ്ഞേക്കും.

ഓഫ് സീസണാണ്.

എങ്കിലും മഴ കാണേണ്ടവർ ഇപ്പോഴാണവിടെ ചെല്ലേണ്ടത്.

മൈസൂരിൽ നിന്നും 115 കി.മി യാത്ര ചെയ്താൽ മട്ക്കേരിയിൽ എത്താം.വഴി മദ്ധ്യേ 80 കി.മി യാത്ര ചെയ്താൽ കുശാൽ നഗറിൽ താമസിക്കൻ നല്ല ഹോട്ടലുകൾ ലഭ്യം.


വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, കുന്നുകൾ എന്തിന് പച്ചപ്പുകൾക്കിടയിലൂടുള്ള യാത്രപോലും സുന്ദരം.

17 comments:

 1. മട്ക്കേരിയിൽ മഴ പെയ്യുകയാണ്

  ReplyDelete
 2. Kanami sang imo blog. Daw spaghetti.

  ReplyDelete
 3. Probably I can say with this blog make, more some interesting topics.

  ReplyDelete
 4. മഴച്ചിത്രങ്ങള്‍ നന്നായി, മാഷേ
  :)

  ReplyDelete
 5. ഇഷ്ടമായി ,എല്ലാ ചിത്രങ്ങളും നന്നായിരിക്കുന്നു.

  ReplyDelete
 6. ഈ മട്ക്കേരി എന്നു പറയുന്ന സ്ഥലം കുടക്‌ ജില്ലയിലാണോ മാഷേ?? ഇതിനടുത്തുള്ള സ്ഥലങ്ങളണൊ അമ്മാത്തി, സിദ്ധാപൂർ, പോളിബേട്ട എന്നിവ...കാരണം ഇവിടങ്ങളിലൊക്കെ ഞാൻ പോയിട്ടുണ്ട്‌..ഇനി പോകുമ്പോൾ മട്ക്കേരിയിലും പോകണം..അതിനാണ്‌ ചോദിച്ചത്‌..

  ReplyDelete
 7. കിടങ്ങൂരാൻ, മട്ക്കേരി കർണ്ണാടകയിലെ കുടക് ജില്ലയിൽ തന്നെ. ബാംഗ്ലൂരിൽ നിന്നും പോകുകയാണെങ്കിൽ മൈസൂരിന് 10 കി.മി മുൻപേ ശ്രീരംഗപട്ടണത്തിനടുത്ത് നിന്നും വലത്തോട്ട് തിരിയുക :)

  ശ്രീ, നൊമാദ് :)

  ReplyDelete
 8. നല്ല ചിത്രങ്ങള്‍...

  ഒരു മഴക്കാലം ക്യാമറയില്‍ പകര്‍ത്തണമെന്നെനിയ്ക്കും മോഹമുണ്ട്. ഏന്നാണാ‍വോ ഇനി അതു സാധിയ്ക്കുക.

  ReplyDelete
 9. മടിക്കേരി പോകുന്നവര്‍ കുശാല്‍ നഗറിലെ കാവേരി നിസര്‍ഗ്‌ധാം കാണാതെ മടങ്ങരുത്‌.

  ReplyDelete
 10. Nice photos..തലക്കാവേരിയിലേക്കും പോകാം. മഴ നൂലുപോലെ പെയ്തുകൊണ്ടിരുന്ന ഒരു പകല്‍ മുഴുവന്‍ അവിടെയെല്ലാം നടന്നു ഞങ്ങള്‍ പോയപ്പോള്‍. രാത്രി മൂടല്‍ മഞ്ഞ് വീണ് വഴികാണാതെ ഡ്രൈവ് ചെയ്തിരുന്നു കുടക് മലനിരകളിലൂടെ.
  ഒരു പോസ്റ്റ് ഇട്ടിരുന്നു ഞാനും.

  ReplyDelete
 11. അരീക്കോടാ, നിസർഗ്ഗധാം പടം കൂടെ ചേർത്തു. അവിടേയ്ക്കുള്ള തൂക്കുപാലമാണ് അവസാനത്തേത്. കനത്ത മഴ പെയ്യുന്നതിന്നാൽ ബോട്ട് യാത്ര നിർത്തി വച്ചിരിക്കുകയാണ്. എന്നാലും ഏതെങ്കിലുമൊരു ഏറുമാടത്തിൽ കയറി ഇരുന്ന് മഴ കാണാം :)

  ReplyDelete
 12. Thanks to the owner of this blog. Ive enjoyed reading this topic.

  ReplyDelete
 13. മനോഹരമായ ചിത്രങ്ങള്‍. ഒന്നര വര്‍ഷം മുമ്പ് അവിടെ പോയതോര്‍ത്തു. നിസർഗ്ഗധാം ചിത്രങ്ങള്‍ കൂടുതല്‍ ചേര്‍ക്കാമായിരുന്നു. മുളങ്കാട്, അരുവി, ഏറുമാടം അങ്ങിനെ.
  കുശാല നഗറില്‍ ഒരു ബുദ്ധിസ്റ്റ് മൊനാസ്റ്ററി ഉണ്ട്. നേപ്പാള്‍ കഴിഞ്ഞാല്‍ ബുദ്ധഭിക്ഷുക്കളുടെ വലിയ പ്രദേശം. മനോഹരമായ സ്ഥലം. നന്ദി, ചിത്രങ്ങള്‍ കാണിച്ചതിന്

  നന്ദപര്‍വ്വം-

  ReplyDelete
 14. ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു. പോണം എപ്പഴെങ്കിലും.

  ReplyDelete
 15. മഴ!!! മഞ്ഞ്!!! നാടുനീളെ അലയാനവസരമുള്ള ഭാഗ്യവാന്മാരെ നന്ദി, ഈ ചിത്രങ്ങള്‍ക്ക്.

  ReplyDelete
 16. നല്ല പോസ്റ്റ്,അഞ്ചു വര്‍‌ഷങ്ങള്‍ക്കു മുമ്പ് നടത്തിയ കുടക് യാത്ര ഓര്‍മ്മ വന്നു...

  ReplyDelete
 17. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...