Saturday, June 28, 2008

ഇതിനാണോ വിവാദം?നാട്ടിലുണ്ടാവാറുള്ള വിവാദങ്ങൾ സാധാരണയായി ശ്രദ്ധിക്കാറില്ല.

അതുകൊണ്ട് തന്നെ കുറെ നാളുകളായി ആഘോഷമായി നടക്കുന്ന പാഠപുസ്തക വിവാദത്തെക്കുറിച്ചും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നാട്ടിലെ ഒരു സുഹൃത്ത് അയച്ചു തന്ന ‘വിവാദ‘ പാഠപുസ്തകത്തിലെ ഒരദ്ധ്യായം കണ്ട് ഞാൻ ഞെട്ടിപ്പോയി!

വിദ്യാസമ്പന്നരും ഉത്ഭുദ്ധരും സർവ്വോപരി ദിവസവും രാവിലെ കുളിക്കുകയും ചെയ്യുന്ന മലയാളിയുടെ അഭിമാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് അതിൽ ആ അച്ഛൻ പറയുന്ന വാചകങ്ങൾ.

“ .....അങ്ങനെ വേണമെന്ന് തോനുന്നുവെങ്കിൽ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ “

******

നാണയപ്പെരുപ്പവും രൂക്ഷമായ വിലക്കയറ്റവും മൂലം ജീവിതം ദുസ്സഹമാവുന്ന ഈ സമയത്ത് മലയാളി ചർച്ച ചെയ്യേണ്ട വിഷയം!

എങ്ങിനെ കുറച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാം, എങ്ങിനെ വിലക്കയറ്റം പിടിച്ച് നിർത്താം, എങ്ങിനെ കൃഷി ലാഭകരമാക്കാം, കടലിലേക്ക് ഒഴുക്കി കളയുന്ന മഴവെള്ളം എങ്ങിനെ സംഭരിക്കാം എന്നൊക്കെ ചർച്ച ചെയ്ത് നാടിന്റെ നന്മയ്ക്ക് വേണ്ടി ക്രിയാത്മകമായി വല്ലതും ചെയ്യുന്നതിന്ന് പകരം വോട്ട് ബാങ്കുകൾ ലക്ഷ്യമാക്കി കുറെ രാഷ്ട്രീയക്കാരും അവർക്ക് ഒത്താശ പിടിക്കുന്ന കുറെ മത മേലാളന്മാരും.

കേഴുക പ്രിയ നാടേ!

12 comments:

 1. http://scertkerala.wordpress.com/ ഇവിടെ വിവാദമായ എല്ലാ പുസ്തകങ്ങളും സ്ക്മാന്‍ ചെയ്ത് ഇട്ടിട്ടുണ്ട്. ഒരു ചര്‍ച്ചയും ഉണ്ട്. പങ്കെടുക്കുമല്ലോ..

  ReplyDelete
 2. എന്തോന്ന് ചര്‍ ച്ച എല്ലാവരും കുഴങി വിശ്രമിക്കുകയാ..
  ഇതാ പിടിച്ചോ...
  മത വിശ്വാസികള്‍ക്ക് അത്ര ഇഷ്ടമി ല്ലെങ്കില്‍ ആ പാഠങള്‍ വേണ്ട എന്ന് വെച്ചൂടെ, രണ്ടാം ഭാഗം കൂട്ടി ഇറക്കാമല്ലോ.
  കൊടിയേരി പ്രതിപക്ഷത്തിരുന്നപ്പൊള്‍ അണികള്‍ ക്ക് ആവേശം കൊടുത്തത് വീണ്ടും കണ്ടു. അതെ, പോലീസ് സ്റ്റേഷനിലും ബോം ബുണ്‍ടാക്കും ഉമ്മന്‍ ചാണ്ടിയുടെ അവിടെയും പൊട്ടിക്കും എന്നെല്ലാം .
  അല്ലെങ്കില്‍ മാറ്റേണ്ട, അടുത്ത തവണ യു.ഡി.എഫ്.അതികാരത്തില്‍ വരുമ്പോള്‍ ഏഴാം ക്ലാസില്‍ കമ്മ്യൂണിസത്തിന്‍റെ കാലാഹരണം എന്നൊരു പാഠം കൊടുക്കാം .. പിന്നെ....എന്‍റ മ്മോ..
  എനിക്കോര്‍ ക്കാനേ വയ്യ.

  ReplyDelete
 3. സമാനമായ ചിന്തയല്ല എന്‍‌റ്റേത് അതിനാല്‍ ഒരു പോസ്റ്റിട്ടുണ്ട് പോസ്റ്റിവിടെ
  വായിക്കാം. :)

  ReplyDelete
 4. കേഴുക മമ നാടേ!

  ReplyDelete
 5. ഇത്രയേറെ വിവാദത്തിനും സമരത്തിനുമുള്ളതൊന്നും ആ പാഠപുസ്തകത്തിലുണ്ടെന്നു എനിക്കു തോന്നിയില്ല.

  ReplyDelete
 6. എഴുത്തുകാരി ഇതിന്റെ പിന്നാമ്പുറം കൂടി ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും
  ദാ ഇത് കൂടി ഒന്ന് ശ്രദ്ധിക്കൂ.

  ReplyDelete
 7. സലാഹുദ്ദീന്‍ പറഞ്ഞതു വായിച്ചു. അതുമാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ടു വന്ന ബാക്കി പോസ്റ്റുകളും വായിച്ചു. എന്നിട്ടും എന്റെ അഭിപ്രായത്തില്‍ മാറ്റമില്ല.

  ReplyDelete
 8. വിദ്യാ സമ്പന്നരും സംസ്കാരമുള്ളവരും എന്ന് നമ്മള്‍ കേരളക്കാര്‍ എന്നും ഊന്നി ഊന്നി പറയുമ്പോഴും ശരിക്കും നമുക്കതെല്ലാം ഉണ്ടോ...??
  ഇവിടെ രാഷ്ട്രീയ മുതലെടുപ്പല്ലാതെ മറ്റൊരു അജണ്ടയുമില്ല...
  ഒരു പ്രശ്ന പരിഹാരത്തിന് മറ്റൊരു പ്രശ്നം പരിഹാരമാവുമോ....??

  ReplyDelete
 9. മൂർത്തി, വാൽമീകി, അനോണീ, തറവാടി, വേണൂജി, എഴുത്തുകാരി, സലാഹുദ്ദീൻ, സ്നേഹിതൻ :)

  ReplyDelete
 10. ഈ വാര്‍ത്ത വന്നപ്പ്പഴേ ഞാന്‍ കേഴാന്‍ തുടങ്ങി

  ReplyDelete
 11. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...